പാരാസെറ്റാമോള്‍ ഉള്‍പ്പെടെ 10 മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു
Jul 21, 2019, 22:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.07.2019) പാരാസെറ്റാമോള്‍ ഉള്‍പ്പെടെ 10 മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്പനയും വിതരണവുമാണ് നിര്‍ത്തലാക്കിയത്. ഇതു സംബന്ധിച്ചു ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
മരുന്നിന്റെ നിരോധിച്ച ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ അതാത് ജില്ലയിലെ ഡ്രഗ്സ് കണ്ട്രോള് ഓഫീസിലേക്ക് അറിയിക്കണമെന്ന് നിര്‍ദേശമുണ്ട്.
Clopidogrel Tablets IP 75mg (Clopmark 75), Paracetamol, Phenylephrine HCL, Caffeine and Diphenhydramine HCl Tablets (Cetarin), Acetaminophen with Tramadol HCl Tablets USP, Itnrud P, Diltiazem Hydrochloride Sustained Release Tablets 90mg, Sakthi Vitta General Tonic Pills, Hingu Vachadi Gulika, Pushyanuga Choornam, Haridrakhandam, L-Cet Tablets, Diclofenac Sodium Tablets IP എന്നീ മരുന്നുകളാണ് നിരോധിച്ചത്.

Keywords : Kerala, Thiruvananthapuram, Ernakulam, News, Drugs, Ban, Health, 10 drugs were banned in the state
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.