ഗര്‍ഭനിരോധന ഉറകള്‍ക്കും ഗുളികകള്‍ക്കും ഇനി 1 രൂപ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: ആരോഗ്യവകുപ്പ് സൗജന്യമായി നല്‍കിയിരുന്ന ഗര്‍ഭനിരോധന ഉറകള്‍ക്കും ഗുളികകള്‍ക്കും ഇനി മുതല്‍ ഒരു രൂപ നല്‍കണമെന്ന് സംസ്ഥന ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. നിലവില്‍ പി എച്ച് സി കളുടെ കീഴിലുള്ള സബ് സെന്ററുകള്‍ വഴി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരാണ് ഉറകളും ഗുളികകളും സൗജന്യമായി വിതരണം ചെയ്തിരുന്നത്.

ഇനിമുതല്‍ ഇവയുടെ വിതരണം ആശ പ്രവര്‍ത്തകരെ ഏല്‍പ്പിക്കാ!നും തീരുമാനമായിട്ടുണ്ട്. വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന തുക ആശമാര്‍ക്ക് പ്രതിഫലമായി നല്‍കും. ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൊളന്റിയര്‍മാരായ ആശമാര്‍ക്ക് ഇപ്പോള്‍ 500 രൂപ മാത്രമാണ് ഓണറേറിയം. ഓണറേറിയം 3000 രൂപയാക്കണമെന്നാണ് ആശ യൂണിയനുകളുടെ ആവശ്യം. 
ഗര്‍ഭനിരോധന ഉറകള്‍ക്കും ഗുളികകള്‍ക്കും ഇനി 1 രൂപ
ഗര്‍ഭനിരോധന ഉറകള്‍ക്കും ഗുളികകള്‍ക്കും ഒരു രൂപ നല്‍കണമെന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദേശം വന്നിട്ട് ഏറെ നാളായെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനം നീട്ടിവയ്ക്കുകയായിരു­ന്നു.

Keywords: Health, Department, State, Sarkkar, Workers, Order, Malappuram, Kvarha, Malayalam News, Kerala Vartha, Malappuram, Pregnant Woman, Nurse, hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Abortion, 1 Rs for condoms and medicines
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia