മുംബൈ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന 11 സിഐഎസ്എഫ് ജവാന്മാര്ക്ക് കൊറോണ; 42 ജവാന്മാര് ക്വാറന്റൈനില്‍
Apr 4, 2020, 12:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 04.04.2020) മുംബൈ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന 11 സിഐഎസ്എഫ് ജവാന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന 42 ജവാന്മാര് ക്വാറന്റൈനില്‍ പ്രവേശിച്ചു.
ആദ്യ പരിശോധനയില്‍ ഒരു ജവാന്റെ ഫലം പോസിറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവായിരുന്നു. അദ്ദേഹത്തിന്റെ സാമ്പിളുകള്‍ മൂന്നാംഘട്ട പരിശോധനക്കായി അയച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹം ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിയുന്നതെന്നും സിഐഎസ്എഫ് അറിയിച്ചു.
മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 423 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ മുംബൈയില്‍ മാത്രം 253 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Keywords: News, National, Mumbai, Corona, COVID19, Health, Observation, Quarantine, 11 CISF Jawans Test Positive for Covid 19 In Mumbai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.