പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും വളരെ വേഗത്തില്‍ ചെയ്യാന്‍ കേരളത്തിനു കഴിഞ്ഞു; ഇത് രോഗബാധയെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചുവെന്ന് കേരള ഡയലോഗില്‍ സൗമ്യ സ്വാമിനാഥന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.06.2020) ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പനുസരിച്ച് വളരെ നേരത്തേ തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയ പ്രദേശങ്ങളില്‍ പൊതുവേ കോവിഡ്-19 മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചു. ജനുവരി 30-നാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ കോവിഡ്-19 പ്രതിരോധത്തിനായി അടിയന്തര മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍ പ്രശ്‌ന സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് കേരളം ജനുവരി ആദ്യം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതുകൊണ്ടാണ് വുഹാനില്‍ നിന്നു വന്ന ആദ്യത്തെ കേസുകള്‍ കണ്ടെത്താനായത്. അതിനെത്തുടര്‍ന്ന് സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനും ക്വാറന്റൈന്‍ ചെയ്യാനും കോവിഡിനെ മെച്ചപ്പെട്ട രീതിയില്‍ തടയിടാനും കേരളത്തിനു സാധിച്ചു.

പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും വളരെ വേഗത്തില്‍ ചെയ്യാന്‍ കേരളത്തിനു കഴിഞ്ഞു; ഇത് രോഗബാധയെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചുവെന്ന് കേരള ഡയലോഗില്‍ സൗമ്യ സ്വാമിനാഥന്‍

പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും വളരെ വേഗത്തില്‍ ചെയ്യാന്‍ കേരളത്തിനായതിനാലാണ് രോഗബാധയെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്.

Keywords:  Saumya Smamy Nathan about Corona in Kerala Dialogue, Thiruvananthapuram, News, Warning, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia