(www.kvartha.com 28.02.2016) ബോളിവുഡിലെ മുന്‍ നിര താരമാണ്, പ്രായം 35 ആയി എന്നതൊക്കെ ശരിയാണ്. പക്ഷെ കരീന കപൂര്‍ ഐസ്‌ക്രീം കൊതിച്ചിയാണ്. ഈ പ്രായത്തിലും എത്ര ഐസ്‌ക്രീം വേണമെങ്കിലും കഴിക്കാന്‍ താന്‍ തയാറാണെന്നു പറയുന്നു കരീന. കുട്ടിക്കാലം മുതല്‍ തന്നെ ഐസ്‌ക്രീമിനോട് വല്ലാത്ത ഇഷ്ടമായിരുന്നു.
കിട്ടുന്ന പോക്കറ്റ് മണിയെല്ലാം ഐസ്‌ക്രീം വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. നിയന്ത്രണമില്ലാതെ ഐസ്‌ക്രീം കഴിക്കുന്നതിനെ അമ്മ എതിര്‍ക്കും. എന്നാല്‍ അമ്മ കാണാതെ ഐസ്‌ക്രീം വാങ്ങി കഴിക്കുന്നത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്ഥിരം ശീലമായിരുന്നു- കരീന മനസ്
തുറന്നു. കല്യാണം കഴിഞ്ഞപ്പോഴെങ്കിലും ഈ ശീലത്തിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
എന്നാല്‍ ചക്കിക്കൊത്ത ചങ്കരന്‍ എന്ന അവസ്ഥയായി കരീനയുടേത്. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും ഐസ്‌ക്രീം കൊതിയനാണ്. എന്നാല്‍ കരീനയുടെ അടുത്ത് എത്തില്ല. ഒറ്റയിരുപ്പിന് രണ്ട് ഐസ്‌ക്രീം മാത്രമേ സെയ്ഫ് കഴിക്കൂ. പക്ഷെ തന്റെ അവസ്ഥ ഇതല്ലെന്നാണ് കരീനയുടെ അഭിപ്രായം.
ചോക്ലേറ്റ്, മാംഗോ തുടങ്ങിയ ഫ്‌ളേവറുകളിലുള്ള ഐസ്‌ക്രീമാണ് ഏറെ ഇഷ്ടം. ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിനും മനസിനും നല്ലതാണെന്നു പറയുന്നു കരീന. സൗന്ദര്യ സംരക്ഷണത്തില്‍ ചോക്ലേറ്റിന് ഏറെ പ്രാധാന്യമുണ്ടെന്നും താരം പറയുന്നു.
SUMMARY: Being a Bollywood star, Kareena Kapoor Khan can’t afford to have a sweet tooth, but the actress says that as a child ice cream was her favourite ‘cheat food’ and she used to have it hiding from her mother. The 35-year-old actress said she used to spend all her pocket money on ice creams.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.