(www.kvartha.com 10.03.2016) ഷാരൂഖ് ഖാന്റെ കൈയില്‍ നിന്നൊരു സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് ആലിയാ ഭട്ട്. ഷാരൂഖിന് തന്നോട് ഇത്രയും സ്‌നേഹമുണ്ടെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് ആലിയ പറയുന്നത്. ഒരു കുഞ്ഞ് ഫാനാണ് ഷാരൂഖ് ആലിയക്കു സമ്മാനമായി കൊടുത്തത്.
ഷാരൂഖും ആലിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഗോവയിലാണ് രണ്ടു പേരും. ഗോവയിലെ കടുത്ത ചൂടിനെക്കുറിച്ച് പരാതി പറയലായിരുന്നു ആലിയയുടെ പ്രധാന ജോലി. ഇതു കേട്ടറിഞ്ഞതോടെയാണ് കൊണ്ടു നടക്കാവുന്ന ഒരു കുഞ്ഞു ഫാന്‍ വാങ്ങി ഷാരൂഖ് ആലിയക്കു കൊടുത്തത്.
ഫാന്‍ കിട്ടിയിട്ടായാലും ഇല്ലെങ്കിലും ഷാരൂഖിനൊപ്പമുള്ള അഭിനയം ശരിക്കും ആസ്വദിക്കുകയാണെന്നാണ് ആലിയ പറയുന്നത്. സഹപ്രവര്‍ത്തകരെ നന്നായി പരിഗണിക്കുന്ന താരമാണ് അദ്ദേഹം. അദ്ദേഹം നല്ലൊരു കേള്‍വിക്കാരനാണ്, എന്തു പറഞ്ഞാലും ഒന്നും പറയാതെ നമുഴുവന്‍ കേട്ടിരിക്കുമെന്നും ആലിയ. ഗൗരി ഷിന്‍ഡെയാണ് ഷാരൂഖ്- ആലിയ ചിത്രം സംവിധാനം ചെയ്യുന്നത്.
SUMMARY: Shah Rukh Khan is such a sweetheart. While he’s already making his fans happy by often tweeting love to them on Twitter . He just did something even more special for this celebrity fan aka Alia Bhatt on the sets of their Gauri Shinde film. Yes! It so happened that during the Goa schedule of the film, Alia couldn’t tolerate he heat and was constantly cribbing about the same to the crew. She probably was being the most chaotic one on the sets.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.