ഗായകന്റെ സംഗീതനിശയ്ക്കിടെ വേദിയില്‍ പെയ്തിറങ്ങിയത് പണമഴ; കിട്ടിയത് ലക്ഷങ്ങള്‍, വീഡിയോ കാണാം
Jun 8, 2018, 13:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹമ്മദാബാദ്: (www.kvartha.com 08.06.2018) ഗായകന്റെ സംഗീതനിശയ്ക്കിടെ വേദിയില്‍ പെയ്തിറങ്ങിയത് പണമഴ. ഗുജറാത്തിലെ അഹമ്മദാബാദില്‍ ബ്രിജ്‌രാജ് ഗഡ്‌വിയാണ് തന്റെ ഗസലിലൂടെ പണമഴ പെയ്യിച്ചത് . ഗസല്‍ അവതരിപ്പിക്കുന്നതിനിടയില്‍ ബ്രിജ്‌രാജിന്റെ നേര്‍ക്ക് കാണികള്‍ നോട്ടുകെട്ടുകള്‍ വര്‍ഷിക്കുകയായിരുന്നു.
സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ സഹായിക്കാനാണ് മെഹഫില്‍ എന്നറിയപ്പെടുന്ന സംഗീത നിശ ഇദ്ദേഹം സംഘടിപ്പിച്ചത്. 10 മുതല്‍ 500 വരെയുള്ള നോട്ടുകെട്ടുകളാണ് ആസ്വാദകര്‍ സംഭാവനയായി നല്‍കിയത്. അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളില്‍ സംഗീതപരിപാടികള്‍ക്കിടയില്‍ പണം സംഭാവനയായി നല്‍കുന്നത് പുതുമയല്ല. എന്നാല്‍ ഇത്തവണ ലക്ഷക്കണക്കിന് രൂപ ലഭിച്ചുവെന്നതാണ് അതിന്റെ പ്രത്യേകതയെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു.
ബി.ജെ.പി നേതാവ് ജിത്തു ഭായ് വഗാനിയും പരിപാടി കാണാന്‍ എത്തിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള ജനങ്ങളുടെ അനുകൂല സമീപനമാണ് ഇത്രത്തോളം തുക ലഭിക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Watch: Money worth lakhs being showered on folk singers in Gujarat, Ahmedabad, News, Singer, Video, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.