യേശുദാസിന് ഇന്ന് 72ാം പിറന്നാള്‍

 


ADVERTISEMENT

യേശുദാസിന് ഇന്ന് 72ാം പിറന്നാള്‍
കൊച്ചി: ഡോ. കെ.ജെ. യേശുദാസിന് ചൊവ്വാഴ്ച 72ാം പിറന്നാള്‍. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണു ഗാനഗന്ധര്‍വന്റെ പിറന്നാള്‍ ആഘോഷങ്ങള്‍. രാവിലെ ഏഴരയോടെ ഭാര്യ പ്രഭ, മകന്‍ വിജയ് എന്നിവരോടൊപ്പം അദ്ദേഹം ദേവീ സന്ദര്‍ശനം നടത്തി. അതിനു ശേഷം സരസ്വതീ മണ്ഡപത്തില്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തു.

Keywords: Birthday, K.J Yesudas, Kochi, Kerala, Song, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia