(www.kvartha.com 25.01.2016) ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും. ഇവരുടെ അഭിനയമികവ് മക്കള്‍ക്കും കിട്ടിയിട്ടുണ്ടെന്നു തെളിയിക്കുന്ന വിഡിയൊയാണ് ഇപ്പോള്‍ ബിവുഡ് സെന്‍സേഷന്‍. അക്ഷയുടെ മകന്‍ ആരവും സെയ്ഫിന്റെ മകന്‍ ഇബ്രാഹിമും ഉള്‍പ്പെടുന്ന ഡബ്‌സ്മാഷ് വിഡിയൊ ആണിത്. ജമൈക്കന്‍ പാട്ടുകാരനായ ഓമിയുടെ ചിയര്‍ലീഡര്‍ എന്ന പ്രശസ്ത ആല്‍ബത്തിലെ വരികളാണ് ഡബ്‌സ്മാഷിലൂടെ അവതരിപ്പിച്ചത്.
ഷാരൂഖാന്‍ നായകനായ റബ് നെ ബനാ ദി ജോഡി എന്ന ചിത്രത്തിലെ തുജ്‌മേ റബ് ദിക്താ ഹൈ എന്ന ഗാനരംഗത്തിന്റെ ഡബ്‌സ്മാഷ് ഇതിനു മുന്‍പ് ഇബ്രാഹിം ചെയ്തിരുന്നു. ഇതിന് കിങ് ഖാന്‍ ഇബ്രാഹിമിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിങ്ങിന്റെയും മകനാണ് ഇബ്രാഹിം. സാറയാണ് സഹോദരി. ആരവിന് നിതാര എന്നൊരു സഹോദരി കൂടിയുണ്ട്. എന്തായാലും ഭാവിയില്‍ മേനേ ഖിലാഡി തൂ അനാഡി എന്ന ചിത്രത്തില്‍ സെയ്ഫും അക്ഷയും തമ്മിലുണ്ടായിരുന്ന സ്‌ക്രീന്‍ കെമിസ്ട്രി ഇരുവരുടെയും മക്കള്‍ ആവര്‍ത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് ബിവുഡ്.
വീഡിയോ കാണാം
SUMMARY: While super-cool dads of industry Saif Ali Khan and Akshay Kumar's duo has given us some of the most amazing films and dance numbers, their sons Ibrahim and Aarav are probably walking on their fathers' footsteps too. The couple who has been great friends for decades now has indeed passed on the same equation to their sons.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.