മുംബൈയില്‍ മേക്ക് ഇന്‍ ഇന്ത്യ വേദിയില്‍ രക്ഷാപ്രവര്‍ത്തകനായി സിനിമാതാരം
Feb 15, 2016, 21:30 IST
(www.kvartha.com 15.02.2016) ത്രസിപ്പിക്കുന്ന നിരവധി ആക്ഷന്‍ സീനുകളില്‍ വിവേക് ഒബ്‌റോയ് അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിലും ഹീറോയായി മാറിയിരിക്കുന്നു വിവേക്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന തീപിടിത്തത്തില്‍ നിന്നു നിരവധി പേരെ രക്ഷപ്പെടുത്തിയിരിക്കുകയാണ് വിവേക്.
മുംബൈയില്‍ മേക്ക് ഇന്‍ ഇന്ത്യയുടെ പോഗ്രാം നടക്കുന്ന വേദിയിലാണ് വിവേക് രക്ഷാപ്രവര്‍ത്തകനായത്. പരിപാടി നടന്നു കൊണ്ടിരിക്കെ വേദിക്കരികില്‍ വലിയ തീപിടിത്തമുണ്ടായി. വിവിധ സ്ഥലങ്ങളിലേക്ക് തീ പെട്ടെന്നു തന്നെ പടരാന്‍ തുടങ്ങി. എല്ലാവരും ഓടി രക്ഷപ്പെടാന്‍ തുടങ്ങിയതോടെ വിവേക് രംഗത്തിറങ്ങി. സ്റ്റേജിന് പിറകിലായിരുന്നു ഈ സമയത്ത് വിവേക്. സ്വന്തം പരിപാടി അവതരിപ്പിക്കാനുള്ള തയാറെടുപ്പില്‍.
അഗ്നി പടര്‍ന്നു തുടങ്ങിയതോടെ വിവേക് എല്ലാവരെയും രക്ഷപ്പെടുത്തി ബസില്‍ കയറ്റിവിട്ടു. ഒട്ടും സമയം കളയാതെ പേടിയൊന്നുമില്ലാതെയാണ് താരം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇഷ കോപികറും അഗ്നി പടരുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. സംഭവമെല്ലാം കഴിഞ്ഞ ശേഷം ഓരോരുത്തരെയും വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാനും വിവേക് സമയം കണ്ടെത്തി. സഹതാരങ്ങളെല്ലാം വിവേക് ഒബ്‌റോയ്‌യുടെ ഈ ഉദ്യമത്തെ പുകഴ്ത്തുകയാണിപ്പോള്‍.
SUMMARY: It was a massive, star-studded event, with a line-up of performances by Bollywood stars and others artistes, when a huge fire engulfed the stage at the Make in India event organized at Girgaum Chowpatty in Mumbai. Actor Vivek Oberoi, who was sitting in his vanity van when the fire started, reportedly did his bit to help the volunteers and the police to contain the disaster.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.