(www.kvartha.com 15.01.2016) വെള്ളിത്തിരയില്‍ പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ സമ്മാനിച്ച നടനാണ് ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ യുവത്വത്തിന്റെ കാമുക ഭാവങ്ങള്‍ക്ക് ഷാരൂഖ് ചമച്ച ഭാഷ്യങ്ങള്‍ നിരവധി. എന്നാല്‍ ജീവിതത്തിലെ ഷാരൂഖിലും നല്ലൊരു കാമുകനുണ്ടായിരുന്നു. ഭാര്യ ഗൗരിയെ പ്രണയിച്ചിരുന്ന യൗവനത്തിലെ ഷാരൂഖിന്റെ കഥകള്‍ പുറത്ത് വന്നിരിക്കുന്നു.
നൃത്തസംവിധായകനായ ഷൈമാക് ദാവറാണ് ഇക്കാര്യങ്ങള്‍ തുറഞ്ഞ് പറഞ്ഞിരിക്കുന്നത്. ഷൈമാക്കിന്റെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ഗൗരി ഖാന്‍. ഗൗരിയെ കാത്ത് മിക്ക ദിവസവും ഷാരൂഖ് തന്റെ സ്‌കൂളിനു മുന്നില്‍ കാത്തു നില്‍ക്കുമായിരുന്നുവെന്നു പറയുന്നു ഷൈമാക്ക്. ഗൗരി നൃത്തം പഠിക്കാനെത്തുന്ന മിക്ക ദിവസവും ഷാരൂഖും കൂടെയുണ്ടാകും. സ്‌കൂളിന് പുറത്ത് കാത്തു നില്‍ക്കുകയാണ് ഷാരൂഖ് ചെയ്യുക. ക്ലാസ് കഴിഞ്ഞാല്‍ ഗൗരിയെ കൊണ്ട് താരം യാത്രയാകും- ഷൈമാക് പറയുന്നു.
ഷാരൂഖിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ഷൈമാക്ക് ഇക്കാര്യം തുറന്നു പറഞ്ഞത്. ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഗൗരിയെ ഷാരൂഖ് വിവാഹം ചെയ്തത്. ഷാരൂഖിന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്മന്റിന്റെ ചുമതല ഗൗരിയാണ് വഹിക്കുന്നത്. സിനിമാ നിര്‍മാതാവിന്റെ തിരക്കിനിടയിലും നല്ലൊരു വീട്ടമ്മ കൂടിയാണ് ഗൗരി. മൂന്നു മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. ദില്‍വാലെയാണ് ഒടുവില്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം. കജോള്‍ നായികയായ ഈ ചിത്രം ശരാശരി വിജയം മാത്രമാണ് നേടിയത്.
SUMMARY: Shah Rukh Khan as Raj may be the quintessential Bollywood romantic hero, but very few are aware that the actor, who has managed to woo the entire nation in his 25-year-old career, actually has eyes for just one woman in his real life, the woman he pursued and wooed tirelessly until she said yes.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.