SWISS-TOWER 24/07/2023

ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ്, നേരത്തെ വന്ന ഫലം തെറ്റ്; കോവിഡ് നെഗറ്റീവെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി

 


ADVERTISEMENT


ബെംഗ്ലൂരു: (www.kvartha.com 13.11.2020) തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ നേരത്തെ വന്ന കോവിഡ് പോസിറ്റീവ് ഫലം തെറ്റാണെന്ന് താരം. നേരത്തെ വന്ന ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവെന്ന് നടന്‍ വ്യക്തമാക്കി. അതിന് ശേഷം  ഡോക്ടര്‍മാര്‍ മൂന്ന് തവണ നടത്തിയ ടെസ്റ്റിലും താന്‍ നെഗറ്റീവാണെന്നും നന്ദി അറിയിക്കുവെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.
Aster mims 04/11/2022

ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ്, നേരത്തെ വന്ന ഫലം തെറ്റ്; കോവിഡ് നെഗറ്റീവെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി


നേരത്തെ 'ആചാര്യ' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ വീട്ടില്‍ ക്വാറന്റീനിലാണെന്നും താനുമായി സമ്പര്‍മുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Keywords:  News, National, India, Bangalore, Actor, Cine Actor, Entertainment, Health, Health & Fitness, COVID-19, Trending, Telugu megastar Chiranjeevi tests negative for COVID-19; says earlier result was false
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia