മുംബൈ: (www.kvartha.com 13.06.2017) മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തബു ബോളിവുഡിൽ തിരിച്ചെത്തുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഗോൽമാൽ എഗെയ്ൻ എന്ന സിനിമയിലൂടെയാണ് തബുവിൻറെ തിരിച്ചുവരവ്. ഗോൽമാൽ റിട്ടേൺസിന്റെ ശേഷം ഭാഗമാണ് ഗോൽമാൽ എഗെയ്ൻ. അനാഥാലയത്തിന്റെ വാർഡന്റെ വേഷമാണ് തബുവിന്.
അജയ് ദേവ്ഗൺ, പരിണീതി ചോപ്രാ, ശ്രേയസ് തൽപാഡേ, അർഷാദ് വർഷി, കുനാൽ ഖേമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശാന്തസ്വഭാവവും സ്‌നേഹമയിയുമായ വാർഡനായാണ് തബു എത്തുന്നത്. തബുവിന്റെ കഥാപാത്രത്തിന് സുപ്രധാന പങ്കുണ്ടെന്ന് സംവിധായകൻ പറഞ്ഞു.
മലയാളത്തിൽ സൂപ്പർഹിറ്റായ ദൃശ്യം എന്ന സിനിമയുടെ ഹിന്ദി പതിപ്പിൽ ആണ് തബു അവസാനമായി അഭിനയിച്ചത്. രോഹിത് ഷെട്ടി എന്റർടെയ്ൻമെന്റസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഷാരൂഖ് - കജോൾ ജോഡിയുടെ ദിൽവാലേയാണ് അവസാനം പുറത്തിറങ്ങിയ രോഹിത് ഷെട്ടി ചിത്രം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Rohit Shetty's upcoming comedy Golmaal Again — the fourth installment of the Golmaal franchise — will feature Ajay Devgn, Parineeti Chopra, Tusshar Kapoor, Shreyas Talpade, Arshad Warsi, Kunal Kemmu, Neil Nitin Mukesh and Tabu. The film has been in news for quite a long time now.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.