(www.kvartha.com 07.03.2016) പഴയ കാമുകനെ പ്രശംസിക്കുന്ന ഒരു നായികയെ ബോളിവുഡില്‍ സങ്കല്‍പ്പിക്കാന്‍ കഴിയുമോ?. പക്ഷെ ഇക്കാര്യത്തില്‍ കരീന കപൂര്‍ വ്യത്യസ്തയാണ്. പഴയ കാമുകന്‍ ഷാഹിദ് കപൂറിനെ പ്രശംസകള്‍ കൊണ്ട് മൂടുകയാണ് കരീന കപൂര്‍. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടാണ് കരീന തന്റെ മനസു തുറന്നത്. ഷാഹിദ് സൂപ്പര്‍ ഹോട്ടാണ്. ഷാഹിദിനൊപ്പമുള്ള സിനിമകളും താന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്ന് കരീന പറയുന്നു.
2003ല്‍ ആരംഭിച്ചതാണ് കരീനയും ഷാഹിദ് കപൂറും തമ്മിലുള്ള പ്രണയം. ഫിദ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇരുവരും പരസ്യമായി സമ്മതിച്ച പ്രണയം 2007 വരെ തുടര്‍ന്നു. ഇതിനിടയില്‍ വിവാദങ്ങളും ഗോസിപ്പുകളും ഏറെയുണ്ടായി. 2007ല്‍ ഇരുവരും ഒന്നിച്ച ജബ് വീ മെറ്റ് സൂപ്പര്‍ ഹിറ്റായെങ്കിലും ഷാഹിദും കരീനയും വേര്‍പിരിഞ്ഞു. അതിന്റെ കാരണങ്ങള്‍ ഇരുവരും തുറന്നു പറഞ്ഞതുമില്ല.
പിന്നീട് കരീനയും ഷാഹിദും ഒരുമിച്ച് സിനിമകളും ചെയ്തിട്ടില്ല. പാര്‍ട്ടികളിലോ പൊതുചടങ്ങിലോ കണ്ടാല്‍ പരസ്പരം സംസാരിക്കാതെ ഒഴിഞ്ഞുമാറുമായിരുന്നു ഇരുവരും. ഇതോടെ ബോളിവുഡിലെ വൈരികള്‍ എന്നാണ് ഇരുവരെയും വിശേഷിപ്പിച്ചിരുന്നത്.
2012ല്‍ കരീന സെയ്ഫ് അലി ഖാനെ വിവാഹം കഴിക്കുകയും ചെയ്തു. മീറ രജ്പുതിനെ വിവാഹം കഴിച്ച് ഷാഹിദും കുടുംബ ജീവിതത്തിലേക്ക് കടന്നു. ഇപ്പോള്‍ പഴയ പിണക്കമെല്ലാം മറന്ന് കരീന ഷാഹിദിനെ തുറന്ന് അഭിനന്ദിക്കുകയും സൂപ്പര്‍ ഹോട്ടെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇനി വെള്ളിത്തിരയില്‍ ഇരുവരും ഒരിക്കല്‍ക്കൂടി ഒന്നിക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
SUMMARY: Kareena Kapoor Khan, who is known for her blunt views in the film industry, feels that her husband Saif Ali Khan shares great chemistry with Deepika Padukone.
The 35-year-old actress, when asked in an interview with a leading news channel as to which actress her husband shares great chemistry on-screen,said the 'Omkara' actor and 'Bajirao Mastani' actress look great on-screen, adding that both were great in 'Love Aaj Kal' and 'Cocktail
2003ല്‍ ആരംഭിച്ചതാണ് കരീനയും ഷാഹിദ് കപൂറും തമ്മിലുള്ള പ്രണയം. ഫിദ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇരുവരും പരസ്യമായി സമ്മതിച്ച പ്രണയം 2007 വരെ തുടര്‍ന്നു. ഇതിനിടയില്‍ വിവാദങ്ങളും ഗോസിപ്പുകളും ഏറെയുണ്ടായി. 2007ല്‍ ഇരുവരും ഒന്നിച്ച ജബ് വീ മെറ്റ് സൂപ്പര്‍ ഹിറ്റായെങ്കിലും ഷാഹിദും കരീനയും വേര്‍പിരിഞ്ഞു. അതിന്റെ കാരണങ്ങള്‍ ഇരുവരും തുറന്നു പറഞ്ഞതുമില്ല.
പിന്നീട് കരീനയും ഷാഹിദും ഒരുമിച്ച് സിനിമകളും ചെയ്തിട്ടില്ല. പാര്‍ട്ടികളിലോ പൊതുചടങ്ങിലോ കണ്ടാല്‍ പരസ്പരം സംസാരിക്കാതെ ഒഴിഞ്ഞുമാറുമായിരുന്നു ഇരുവരും. ഇതോടെ ബോളിവുഡിലെ വൈരികള്‍ എന്നാണ് ഇരുവരെയും വിശേഷിപ്പിച്ചിരുന്നത്.

SUMMARY: Kareena Kapoor Khan, who is known for her blunt views in the film industry, feels that her husband Saif Ali Khan shares great chemistry with Deepika Padukone.
The 35-year-old actress, when asked in an interview with a leading news channel as to which actress her husband shares great chemistry on-screen,said the 'Omkara' actor and 'Bajirao Mastani' actress look great on-screen, adding that both were great in 'Love Aaj Kal' and 'Cocktail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.