ആക്ഷന്‍ താരമായി സണ്ണി ലിയോണ്‍

 


ഗ്ലാമര്‍ താരം സണ്ണി ലിയോണ്‍ ആദ്യ ആക്ഷന്‍ ചിത്രവുമായി പ്രേക്ഷകരെ ആവേശംകൊള്ളിക്കാന്‍ എത്തുന്നു. ദേവാങ് ഡോലാക്യ സംവിധാനം ചെയ്യുന്ന ടിന ആന്‍ഡ് ലോലോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ആക്ഷന്‍ ചിത്രത്തിലേക്ക് ചുവട് വെയ്ക്കുന്നത്. മെയ് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

ആക്ഷന്‍ താരമായി സണ്ണി ലിയോണ്‍
ചിത്രത്തിന്റെ തിരക്കഥ വായിച്ചുകേള്‍പ്പിച്ചപ്പോള്‍ തന്നെ താരത്തിന് കഥ ഏറെ ഇഷ്ടപ്പെട്ടെന്നും എന്ത് ബുദ്ധിമുട്ട് സഹിച്ചും ചിത്രത്തിന്റെ ഭാഗമാകുമെന്ന് അറിയിക്കുകയായിരുന്നെന്നും സംവിധായകന്‍ പറയുന്നു. ഏറ്റെടുത്ത സണ്ണിയുടെ ചില ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിന് ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും സംവിധായകന്‍ അറിയിച്ചു.

Key Words: Raining offers, Sunny Leone, Presence, Bollywood, Jism 2, Landing, Ekta Kapoor, Ragini MMS 2, Devang Dholakia, Tina and Lolo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia