എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുട്ടുമടക്കി; തിയറ്റര്‍ സമരം പിന്‍വലിച്ചു
Jan 14, 2017, 10:45 IST
കൊച്ചി: (www.kvartha.com 14.01.2017) നാളുകളായി തുടര്‍ന്നുവന്നിരുന്ന സിനിമാ പ്രതിസന്ധിക്ക് അവസാനം. എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തിയറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കുന്നതെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറഞ്ഞു.
തിയേറ്റർ വിഹിതത്തിന്റെ 50 ശതമാനം വേണമെന്നുള്ള തിയേറ്റർ ഉടമകളുടെ ആവശ്യം നിർമ്മാതാക്കളും വിതരണക്കാരും സ്വീകരിക്കാതിരുന്നതാണ് സമരത്തിന് കാരണമായത്. നിലവിൽ 40 ശതമാനം തിയേറ്ററുകൾക്കും 60 ശതമാനം നിർമ്മാതാക്കൾക്കുമാണ്. സമരം പിൻവലിക്കുന്നതോടെ അടുത്തയാഴ്ച മുതൽ ചിത്രങ്ങൾ തിയേറ്ററിൽ റിലീസായി തുടങ്ങും.
Summary: Strike end, Finally new Malayalam film to release. Even as the protesting members of exhibitors federation are adamant on their demand, the Malayalam filmmakers have finally decided to go ahead with the release of new films

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.