ലിങ്കനു ശേഷം ഒബാമയുമായി സ്പില്‍ബര്‍ഗ്

 


ADVERTISEMENT

ലിങ്കണ്‍ എന്ന ചിത്രത്തിലൂടെ എബ്രഹാം ലിങ്കന്റെ കഥ പറഞ്ഞ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ കഥയുമായി വരുന്നു. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ഷിക വിരുന്നിനിടയിലാണ് അദ്ദേഹം പുതിയ സിനിമ പ്രഖ്യാപിച്ചത്.

തീരെ താഴെക്കിടയില്‍ നിന്നും ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ പദവിയിലെത്തിയ ഒബാമയുടെ ജീവിതം സിനിമാകഥ പോലെ സംഭവ ബഹുലമാണെന്ന് അദ്ദേഹത്തെ സാക്ഷി നിര്‍ത്തി സ്പില്‍ബര്‍ഗ് പറഞ്ഞു. നായകവേഷം ചെയ്യേണ്ട ആളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.


ലിങ്കനു ശേഷം ഒബാമയുമായി സ്പില്‍ബര്‍ഗ് SUMMARY: Steven Spielberg going to make a film on U.S. president Barack Obama. His last film on Abraham Linkoln got several awards in Oscar, last year.

Keywords: US president Barack Obama, film, Entertainment, White House, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia