സംസ്ഥാന തല ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 30 ന് തളിപ്പറമ്പില്‍

 


തളിപ്പറമ്പ: (www.kvartha.com 28.12.2018) ഡി വൈ എഫ് ഐ തളിപ്പറമ്പ് നോര്‍ത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന തല ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 30 ന് തളിപ്പറമ്പില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ഞാറ്റുവയല്‍ റെഡ് സ്റ്റാര്‍ വായനശാലയില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന തല ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 30 ന് തളിപ്പറമ്പില്‍

പുല്ലായ്‌ക്കൊടി ചന്ദ്രന്‍, ചലച്ചിത്രസംവിധായകന്‍ ഷെറി, എം നിഖില്‍, പി പത്മനാഭന്‍, അനാമിക വത്സന്‍ സംസാരിക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപനച്ചടങ്ങ് പ്രശസ്ത നാടക പ്രവര്‍ത്തക രജിത മധു ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ഷൈജു ഗോവിന്ദ്, പി പ്രശോഭ്, പി ഗോപിനാഥന്‍, കെ ഷൈമ സംസാരിക്കും. ഓപ്പണ്‍ ഫോറം ഉണ്ടായിരിക്കും. വിജേഷ് വിശ്വം ആണ് ഫെസ്റ്റിവല്‍ കോ ഓഡിനേറ്റര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thaliparamba, Kerala, News, Short Film Festival, DYFI, Entertainment, State level short film festival on Dec 30th 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia