(www.kvartha.com 04.03.2016) നീര്‍ജ ഭനോട്ടായി വെള്ളിത്തിരയിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഇതു വരെ സോനം. സിനിമ പ്രദര്‍ശനത്തിനെത്തിയതു മുതല്‍ സോനത്തിന് അഭിനന്ദനത്തിന്റെ പ്രവാഹമാണ്... അത്രയേറെ മികച്ച പ്രകടനമാണ് നീര്‍ജയില്‍ സോ്യൂം കാഴ്ച വച്ചിരിക്കുന്നത്. എന്നിട്ടും സോനം ഇപ്പോള്‍ കടുത്ത നിരാശയിലാണ്. മറ്റൊന്നും കൊണ്ടല്ല പാകിസ്ഥാനില്‍ നീര്‍ജയുടെ വ്യാജ കോപ്പി പ്രചരിക്കുന്നതാണ് ബോളിവുഡ് സുന്ദരിയെ സങ്കടത്തിലാഴ്ത്തിയിരിക്കുന്നത്.
തനിക്ക് ഇന്ത്യയിലും പാകിസ്ഥാനിലും ഒരുപാട് ആരാധകരുണ്ട്. താനഭിനയിച്ച പല ചിത്രങ്ങളും പാകിസ്ഥാനില്‍ മികച്ച വിജയം നേടിയിട്ടുമുണ്ട്. എന്നിട്ടും നീര്‍ജ പാക് ആരാധകര്‍ വ്യാജ സിഡിയിലൂടെയാണ് കാണുന്നതെന്ന സത്യം തന്നെ വല്ലാതെ നിരാശയാക്കുന്നുവെന്നാണ് സോനം പറയുന്നത്. പാക്കിസ്ഥാനി ആരാധകരുമായി സംസാരിച്ചപ്പോഴാണ് വ്യാജസിഡിയിലൂടെ അവരെല്ലാം സിനിമ കണ്ടുവെന്നറിഞ്ഞതെന്ന് സോനം. നീര്‍ജ പാകിസ്ഥാനില്‍ വിലക്കിയിരിക്കുന്നതിലെ രാഷ്ട്രീയം പിടികിട്ടുന്നില്ലെന്നാണ് സോനം പറയുന്നത്. അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാം ഒരേ രാജ്യക്കാരായിരുന്നു. നമ്മുടെ സംസ്‌കാരവും ഒന്നായിരുന്നു. ഇപ്പോഴാണെങ്കിലും ക്രിക്കറ്റിലൊഴികെ മറ്റെല്ലായിടത്തും നാം ഒരുമിച്ചു തന്നെയാണ് നില്‍ക്കേണ്ടത്. സ്‌പോര്‍ട്‌സിലും സിനിമയിലുമൊന്നും രാഷ്ട്രീയമില്ലെന്നാണ് സാധാരണ പറയുന്നത്.
ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച നീര്‍ജ ഭാ്യൂോട്ട് എന്ന എയര്‍ഹോസ്റ്റസിന്റെ കഥ പറയുന്ന നീര്‍ജ പാകിസ്ഥാനില്‍ നിരോധിച്ചിരിക്കുകയാണ്. ചിത്രത്തില്‍ പാകിസ്ഥാനെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് വിലക്കിനു കാരണമായി പറയുന്നത്.
SUMMARY: Sonam Kapoor’s Neerja might have been a hit in the country, but the actress is upset over the flick’s ban in Pakistan and over the fact that her Pak fans are watching pirated copy of the movie.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.