ചണ്ഡിഗഢ്: (www.kvartha.com 30.04.2017) ബോളിവുഡ് താരം സോഹ അലി ഖാന്റെ ആയുധ ലൈസന്‍സ് പരിശോധിക്കണമെന്ന് ഹരിയാന ലോകായുക്തയുടെ ഉത്തരവ്. സോഹയ്ക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് ലൈസന്‍സ് നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ലോകായുക്ത റിട്ടയേഡ് ജസ്റ്റിസ് എന്‍ കെ അഗര്‍വാളിന്റേതാണ് നടപടി.
ജൂലൈ 24ന് അധികൃതര്‍ വിശദീകരണം നല്‍കണം. നരേഷ് കുമാര്‍ കഡിയാന്‍ എന്നയാളുടെ പരാതിയിലാണ് ഉത്തരവ്. ആനിമല്‍ ആക്ടിവിസ്റ്റും ഹരിയാന സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് കമ്മീഷണറുമാണ് നരേഷ് കുമാര്‍.
1996ല്‍ പ്രായപൂര്‍ത്തിയാവും മുന്‍പ് സോഹയ്ക്ക് ആയുധം കൈവശം വയ്ക്കാനുള്ള അനുമതി അധികൃതര്‍ നല്‍കിയെന്നാണ് നരേഷിന്റെ പരാതി. സോഹയുടെ പേരില്‍ ഒരു തോക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു കറുത്ത മാനിനെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ ഈ തോക്കാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു.
പ്രായപൂര്‍ത്തിയാവാതെ ലൈസന്‍സ് നേടിയതിനും ആയുധം കൈവശം വച്ചതിന് സോഹയെയും അനുമതി നല്‍കിയ ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്നാണ് പരാതി.
Summary: The Haryana lokayukta has directed Gurugram police commissioner and arms licencing authortiy of the district to probe into the procedural lapses into the issuance of an arms licence to actor Soha Ali Khan.

Keywords: News, National, Bollywood, Actor, Complaint, Case, Court Order, Soha Ali Khan's arms licence probed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.