ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഒരിക്കല്‍ തമിഴക സിനിമാ ലോകത്തിന്റെ 'ദേവത' എന്ന് വിശേഷിപ്പിക്കപെട്ട സിമ്രാന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ അമ്മയായി വേഷമിടും. തമിഴിലെ നിറഞ്ഞ സാന്നിധ്യമായിരുന്ന സിമ്രാന് പിനീട് വെള്ളിതിരയിലെ മങ്ങിയ നക്ഷത്രമായി മാറിയിരിക്കുകയായിരുന്നു.
'വാരണം ആയിരം' ത്തിലൂടെ സൂര്യയുടെ അമ്മ വേഷം ചെയ്ത സിമ്രാന് സജീവമായി ഇനി സിനിമയിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂര്യയുടെ പുതിയ ചിത്രം 'ദൃവ നടചരിത'ത്തിലാണ് സിമ്രാന് വീണ്ടും സൂര്യയുടെ അമ്മയാകാന്‍ ഒരുങ്ങുന്നത്. ഈ രണ്ടു പടങ്ങളുടെയും സംവിധായകന് മലയാള മണ്ണില്‍ വേരുള്ള ഗൗതം മേനോന് ആണ്.
വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ സിമ്രാന്റെ സാന്നിധ്യം വെള്ളിത്തിരയില്‍ ഉണ്ടാകുമെന്നാണ് ശ്രുതി. എന്നാല്‍ താന്‍ ഇനി അമ്മ വേഷങ്ങളാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന് സിമ്രാന് പറയുന്നു. 'ദൃവ നടച്ചരിത'ത്തില്‍ സൂര്യയോടൊപ്പം തൃഷ, സിമ്രാന്, പാര്ത്ഥിപന്, സുന്ദന്ഷു പാണ്ടേ തുടങ്ങിയവരും വേഷമിടും.
SUMMARY Simran, who was once worshipped as the goddess of Kollywood is resuming her acting career now, but in a different role this time. Like we witnessed earlier, Simran has decided to do mother character roles full time. And now, she will be playing actor Suriya's mom, yet again after 'Vaaranam Aayiram', in 'Dhruva Natchathiram'.
Keywords: Simraan, Return, Mother role, Kollywood, Suriya, Actor, Actress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.