അമിത വേഗതയിലെത്തിയ കാര്‍ മൂന്ന് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് ഡിവൈഡറിലേയ്ക്ക് ഓടിക്കയറി; നടന്‍ സിദ്ധാര്‍ത്ഥ് ശുക്ലയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 22.07.2018) സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. മുംബൈയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തത്. 5,000 രൂപ പിഴ അടച്ചതിനെ തുടര്‍ന്ന് ശുക്ലയ്ക്ക് ജാമ്യം അനുവദിച്ചു.

അമിത വേഗതയിലെത്തിയ കാര്‍ മൂന്ന് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് ഡിവൈഡറിലേയ്ക്ക് ഓടിക്കയറി; നടന്‍ സിദ്ധാര്‍ത്ഥ് ശുക്ലയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മുംബൈയിലെ ഒഷിവാരയിലാണ് സംഭവം. അമിത വേഗതയിലെത്തിയ ശുക്ലയുടെ കാര്‍ മൂന്ന് കാറുകള്‍ ഇടിച്ച് തെറിപ്പിക്കുകയും ഡിവൈഡറിലേയ്ക്ക് ഓടിക്കയറുകയുമായിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശുക്ലയുടെ രക്തം പോലീസ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. 2014ലും ശുക്ല വാഹനാപകട കേസില്‍ ഉള്‍പ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Reportedly, Sidharth was also involved in a road accident back in 2014.
He is well known for appearing in several successful fictional and reality TV shows like Balika Vadhu and Khatron Ke Khiladi to name a few.

Keywords: National, Accident


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia