ആമിർ ഖാന്റെ 'ദംഗൽ' കാണുമെന്ന് ഷാരൂഖ് ഖാന്റെ ഉറപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 12.01.2017) ആമിർഖാന്റെ ഏറ്റവും പുതിയ ചിത്രം ദംഗൽ കാണുമെന്ന് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ.

മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർഖാന്റെ ഏറ്റവും പുതിയ ചിത്രം ദംഗൽ സമീപ കാല ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ്. ആമിർഖാന്റെ പ്രകടനത്തെ കുറിച്ചും സിനിമയെ കുറിച്ചും ഒരുപാട് നല്ല അഭിപ്രായങ്ങൾ നമ്മൾ ഇതിനോടകം തന്നെ കേട്ട് കഴിഞ്ഞു. ഇപ്പോൾ ഇതാ ബോളിവുഡ് കിങ് ഖാൻ ഷാരൂഖ് ഖാനും
ദംഗലിനെ പ്രകീർത്തിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നു.

ആമിർ ഖാന്റെ 'ദംഗൽ' കാണുമെന്ന് ഷാരൂഖ് ഖാന്റെ ഉറപ്പ്

'തിരക്കായത് കാരണം ഇത് വരെ ചിത്രം കാണാൻ കഴിഞ്ഞില്ലെന്നും അടുത്ത ദിവസങ്ങളിലായിയി എന്തായാലും ചിത്രം കാണൂമെന്ന് ആമിർഖാന് വാക്ക് കൊടുത്തിട്ടുണ്ടെന്നും' താരം ട്വിറ്ററിൽ പറഞ്ഞു. എല്ലാവർക്കും അറിയുന്ന പോലെ ദംഗൽ ഒരു മികച്ച സിനിമയാണെന്നും കൂടി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ആമിർ ഖാന്റെ 'ദംഗൽ' കാണുമെന്ന് ഷാരൂഖ് ഖാന്റെ ഉറപ്പ്

Image Credit: International Business Times

Summary: Shahrukh khan promised Aamir for watching dangal. Badshah of Bollywood Shahrukh khan has tweeted that, he had busy shedule and roaming all so couldn't get time to watch Aamir khan's new film Dangal

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia