(www.kvartha.com 03.01.2015) കാല്‍ നൂറ്റാണ്ടിനോട് അടുക്കുകയാണ് ഇരുവരും പ്രണയിക്കാന്‍ തുടങ്ങിയിട്ട്... എന്നിട്ടും പ്രേക്ഷകന് രണ്ടു പേരെയും മടുത്തിട്ടില്ല. അവസാനം പുറത്തിറങ്ങിയ ദില്‍വാലെ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഷാരൂഖ് ഖാനെയും കജോളിനെയും കാണാന്‍ ജനം തിയെറ്ററില്‍ ഇടിച്ചു കയറി.
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ചിട്ടും വാങ്ങാന്‍ ആളെത്തിയത് ഈ രണ്ടു ജോഡികളെ കണ്ടാണ്. ഒടുവില്‍ ഷാരൂഖ് ഖാനും ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നു. നല്ലൊരു പ്രണയചിത്രമൊരുക്കാന്‍ നായികയായി കജോള്‍ തന്നെ വേണം. രസകരമായിരിക്കും കജോളുമായുള്ള പ്രണയ ചിത്രം. എനിക്കും സിനിമ ചെയ്യാന്‍ രസകരമാണ് കജോളിന്റെ സാന്നിധ്യം. ഇരുപത്തിരണ്ട് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴും നല്ല പ്രണയചിത്രമൊരുക്കാന്‍ കജോള്‍ ഉണ്ടെങ്കില്‍ സാധിക്കും.
പ്രേക്ഷകര്‍ക്കും ഇതില്‍ താത്പര്യമുണ്ട്. ഇരുപത്തിരണ്ടു വര്‍ഷമായിട്ടും പ്രേക്ഷകര്‍ക്ക് ഞങ്ങളുടെ ജോഡി പ്രിയങ്കരമാകാന്‍ ഇതു തന്നെയാണ് കാരണം- ഷാരൂഖ് പറയുന്നു. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാനും കജോളും ഒന്നിച്ച് അഭിനയിച്ച ദില്‍വാലെ ഇപ്പോള്‍ തിയെറ്ററിലുണ്ട്. എന്നാല്‍ ഇരുവരും ജോഡികളായ മറ്റു ചിത്രങ്ങളുടെയത്ര വിജയം നേടാന്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്ത ദില്‍വാലെയ്ക്ക് കഴിഞ്ഞില്ല.
SUMMARY: After Dilwale, Bollywood superstar Shah Rukh Khan says he’d love to be cast with Kajol again if an interesting and mature love story comes their way.”If there’s a nice film, if it’s interesting and different… maybe a mature love story, that would be nice. We don’t (Bollywood doesn’t) make too many of those,” Shah Rukh said.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.