താര റാണി സാമന്ത തന്റെ പ്രതിശ്രുത വരനായ നാഗ ചൈതന്യക്ക് നൽകിയത് 27 ലക്ഷം രൂപയുടെ സമ്മാനം

 


ഹൈദറാബാദ്: (www.kvartha.com 28.01.2017) തെന്നിന്ത്യൻ താര റാണി സാമന്ത തന്റെ പ്രതിശ്രുത വരാനായ നാഗ ചൈതന്യക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ സിനിമ മേഖലയിലെ ചർച്ചാ വിഷയം.

27 ലക്ഷം രൂപ വിലയുള്ള ഇറ്റാലിയൻ നിർമ്മിത സ്പോർട്സ് ബൈക്കാണ് സാമന്ത നൽകിയത്. TS07 FM 2003 എന്നാണ് ബൈക്കിന്റെ നമ്പർ. ഈ നമ്പറിന് വേണ്ടി മാത്രം നാലര ലക്ഷം രൂപ ചെലവായി.

താര റാണി സാമന്ത തന്റെ പ്രതിശ്രുത വരനായ നാഗ ചൈതന്യക്ക് നൽകിയത് 27 ലക്ഷം രൂപയുടെ സമ്മാനം


താര റാണി സാമന്ത തന്റെ പ്രതിശ്രുത വരനായ നാഗ ചൈതന്യക്ക് നൽകിയത് 27 ലക്ഷം രൂപയുടെ സമ്മാനം

നീണ്ട നാളത്തെ സൗഹൃദം പ്രണയത്തിന് വഴിമാറിയതോടെയാണ് ഇരുവരും
 വിവാഹം കഴിക്കാൻ തീരുമാനിച്ചത് . ജനുവരി 29 നാണ് രണ്ട് പേരുടേയും വിവാഹ നിശ്ചയം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

താര റാണി സാമന്ത തന്റെ പ്രതിശ്രുത വരനായ നാഗ ചൈതന്യക്ക് നൽകിയത് 27 ലക്ഷം രൂപയുടെ സമ്മാനം

Image Credit: Gulte.com

Summary: Samantha's costly gift to Naga Chaitanya. ccording to the latest news, Samantha has gifted sportbikes to Chaitu who loves to ride bikes. Reportantedley, The bike is Italian-made sports bike MV Agusta (Meccanica Verghera Agusta) which costs is around 27 lakhs INR. As of now, The model of the bike is unknown.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia