പുലിമുരുകന്‍ ബോളിവുഡിലേക്ക്; മോഹന്‍ലാലിന്റെ വേഷത്തില്‍ സല്‍മാന്‍ ഖാന്‍
May 19, 2017, 14:00 IST
മുംബൈ: (www.kvartha.com 19.05.2017) മലയാളത്തിലെ റെക്കോര്‍ഡ് ഹിറ്റ് ചിത്രം പുലിമുരുകന്‍ ബോളിവുഡിലേക്ക്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനില്‍ സല്‍മാന്‍ ഖാനാണ് ബോളിവുഡിലെത്തിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച മുരുകനായി സല്‍മാന്‍ തന്നെ അഭിനയിക്കും.
നേരത്തേ, ദുബൈയില്‍ വച്ച് സല്‍മാന്‍ പുലിമുരുകനെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനെ കുറിച്ച് ഏറെ കേട്ടുവെന്നായിരുന്നു അത്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് താരം. നേരത്തേ, പ്രിയദര്‍ശന്റെ താളവട്ടം എന്ന ചിത്രത്തിന്റെയും സിദ്ദിഖിന്റെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെയും ഹിന്ദി റീമേക്കുകളില്‍ സല്‍മാന്‍ ഖാനായിരുന്നു നായകന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Is Salman Khan planning a Hindi remake of Mohanlal's action adventure 'Pulimurugan' (2016)? During a media interaction in Dubai for promotions of his next film, 'Tubelight', Sallu dropped a hint.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.