(www.kvartha.com 27.02.2016) കല്യാണമാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. പറയുന്നത് സല്മാന് ഖാനെക്കുറിച്ചായതിനാല് വലിയ വിശ്വാസ്യതയും പോര. എത്രയോ തവണ സല്‍മാന്റെ പ്രണയത്തെയും കല്യാണത്തെയും കുറിച്ച് വാര്‍ത്തകള്‍ എഴുതിയിരിക്കുന്നു. അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ സീരിയസാണെന്നാണ് ലഭിക്കുന്ന വിവരം. കാമുകിയോടൊപ്പം അങ്ങു ദുബൈയിയിലാണത്രേ സമല്മാനിപ്പോള്. മെക്സിക്കന്‍ മോഡലായ ലുലിയ വാന്ററിനൊപ്പം ദുബൈയിയില്‍ കറങ്ങി നടക്കുകയാണ് താരമിപ്പോള്‍. അതു മാത്രമല്ല, അവിടെ ചില പൊതു സ്ഥലങ്ങളില്‍ വച്ചു രണ്ടു പേരും ചുംബിക്കുന്നതു കണ്ടവരുമുണ്ടത്രേ.
സിനിമയില്‍ നിന്നു തല്ക്കാലമൊരു ബ്രേക്കെടുത്താണ് താരം ദുബൈയിയില്‍ എത്തിയിരിക്കുന്നത്. കാമുകിയോടൊപ്പം കറങ്ങാന്‍ വേണ്ടിയാണ് താരം അവധിയെടുത്തിരിക്കുന്നത്. സുല്‍ത്താനിലാണ് സല്‍മാനിപ്പോള്‍ അഭിനയിക്കുന്നത്. ഗുസ്തിക്കാരന്റെ വേഷത്തില്‍ അഭിനയിക്കാന്‍ നിരവധി തയാറെടുപ്പുകളും സല്മാന് നടത്തിയിരുന്നു. അനുഷ്ക ശര്മായണ് സുല്‍ത്താനില്‍ നായിക. ഇന്ത്യയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലര് എന്ന പദവി ഈ വര്‍ഷത്തോടെ സല്മാന് ഉപേക്ഷിക്കുമെന്നാണു ലഭിക്കുന്ന വാര്‍ത്ത.
SUMMARY: Salman Khan's alleged love affair with Iulia Vantur is getting more and more interesting by the day. While we are still reeling from rumours of Iulia sneaking into Salman's house to her being by his side on his birthday to that of Salman buying her pretty present, we now come across yet another piece of information that is making this alleged affair more real to us.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.