കൊച്ചി: (www.kvartha.com 03.09.2017) വിനോദ മോട്ടോര്‍ സൈക്കിളിങ്ങ് രംഗത്തെ മുന്‍നിര ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഓണം റൈഡ് സെപ്തംബര്‍ എട്ടിന് മൂന്നാറിലെ സെന്റര്‍ലിംഗ് റിസോര്‍ട്ടില്‍ ആരംഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150ലേറെ റൈഡര്‍മാര്‍ മൂന്നാറില്‍ ഒന്നിക്കും.
റോയല്‍ എന്‍ഫീല്‍ഡ് ടൂര്‍ ഓഫ് നേപ്പാള്‍, ടൂര്‍ ഓഫ് ഭൂട്ടാന്‍, ടൂര്‍ ഓഫ് രാജസ്ഥാന്‍. ടൂര്‍ ഓഫ് ഉത്തരാഖണ്ഡ്, ഹിമാലയന്‍ ഒഡീസി എന്നീ ത്രസിപ്പിക്കുന്ന റൈഡുകളുടെ മികവിനൊപ്പം നില്‍ക്കുന്നതാണ് ഓണം റൈഡ്.ഓണം റൈഡ് മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ചാണ് മൂന്നാറില്‍ സംഗമിക്കുക. ഉത്തര കേരളത്തിലെ കാഞ്ഞങ്ങാട്, തെക്കന്‍ ജില്ലയായ തിരുവനന്തപുരം, മധ്യകേരളത്തിലെ കൊച്ചി എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന റൈഡുകള്‍ സെപ്തംബര്‍ എട്ടിന് മൂന്നാറില്‍ സംഗമിക്കും. സെപ്തംബര്‍ പത്തിനാണ് സമാപനം.
മോട്ടോര്‍ സൈക്കിളിങ്ങിന്റെ ആവേശത്തെ പര്യവേക്ഷണ കൗതുകവും സാഹസികതയും സൗഹൃദവും വിനോദവുമായി സമന്വയിപ്പിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് ഓണം റൈഡിന്റെ ലക്ഷ്യം.

Keywords: Kerala, News, Onam, Entertainment, Munnar, Bike, Ride, Royal Enfield, Special, Royal Enfield Onam Ride on Munnar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.