Marriage | ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു

 


ADVERTISEMENT


മുംബൈ: (www.kvartha.com) പ്രശസ്ത ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു. അടുത്ത മാസമാണ് ഇരുവരുടേയും വിവാഹം നടക്കുക. വിവാഹ തിയതി ഇതുവരെ പുറത്ത് വന്നിട്ടില്ല.

Marriage | ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു


ഡെല്‍ഹിയില്‍ അടുത്ത മാസം അവസാനത്തോടെ വിവാഹ ചടങ്ങുകള്‍ നടക്കും. സംഗീത്, മെഹന്ദി തുടങ്ങി വിപുലമായ ചടങ്ങുകളോടെയാകും വിവാഹം നടക്കുക. പിന്നാലെ മുംബൈയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും നടത്തും. 350-400 അതിഥികള്‍ക്കാകും ക്ഷണമുണ്ടാവുക.
Aster_MIMS

Keywords:  News,National,India,Bollywood, #Short-News,Entertainment,Marriage,Top-Headlines, Richa Chadha confirms she'll marry Ali Fazal soon
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia