ADVERTISEMENT
കൊച്ചി: (www.kvartha.com 15.06.2017) സംവിധായകൻ രഞ്ജിത് ശങ്കറും നടൻ ജയസൂര്യയും വീണ്ടും ഒരുമിക്കുന്നു. വൻ വിജയമായ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് ജയസൂര്യയും രഞ്ജിത് ശങ്കറും. പുണ്യാളൻ അഗർബത്തീസ് എവിടെ അവസാനിച്ചോ അവിടെ നിന്നും തന്നെയായിരിക്കും പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുകയെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു.
പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആദ്യഭാഗത്തിലെ എല്ലാ താരങ്ങളും അണിനിരക്കും. ജയസൂര്യയ്‌ക്കൊപ്പം അജുവർഗീസ്, നൈലാ ഉഷ എന്നിവർ തന്നെയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ഡിസംബറോടെ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ ആദ്യഭാഗത്തിലെ എല്ലാ കഥാപാത്രങ്ങളും ഇതിലും ഉണ്ടായിരിക്കണമെന്ന് തനിക്ക് നിർബന്ധമാണെന്ന് രഞ്ജിത് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Director Ranjith Sankar and actor Jayasurya, who have worked together in many films like 'Punyalan Agarbattis,' 'Su...Su...Sudhi Vathmeekam' and 'Pretham,' are all set to embark on something new in their careers.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.