SWISS-TOWER 24/07/2023

പ്രമുഖ പഞ്ചാബി ഗായകന്‍ സര്‍ദൂള്‍ സികന്ദര്‍ അന്തരിച്ചു

 


ADVERTISEMENT


ചണ്ഡിഗഡ്: (www.kvartha.com 24.02.2021) പ്രമുഖ പഞ്ചാബി ഗായകന്‍ സര്‍ദൂള്‍ സികന്ദര്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് മൊഹാലിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞയിടയ്ക്കാണ് സര്‍ദൂളിന് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹം, വൃക്ക തകരാര്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നതിനിടെയാണ് സര്‍ദൂളിന്റെ ആരോഗ്യനില വഷളായത്.
Aster mims 04/11/2022

പ്രമുഖ പഞ്ചാബി ഗായകന്‍ സര്‍ദൂള്‍ സികന്ദര്‍ അന്തരിച്ചു


പഞ്ചാബി നാടോടി ഗാനങ്ങള്‍ പാടിയാണ് സര്‍ദൂള്‍ പ്രശസ്തനായത്. 1980 ല്‍ ഒരു ആല്‍ബത്തിലൂടെയാണ് സംഗീത ലോകത്ത് സജീവമായത്.

Keywords:  News, National, India, Punjab, Entertainment, Health, Health and Fitness, Singer, Death, Popular singer Sardool Sikander passes away at 60





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia