47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൈംഗീകമായി പീഡിപ്പിച്ചു! ബോളീവുഡ് താരം ജിതേന്ദ്രയ്‌ക്കെതിരെ കേസ്
Mar 7, 2018, 17:26 IST
ഷിം ല: (www.kvartha.com 07.03.2018) ബോളീവുഡ് താരം ജീതേന്ദ്രയ്‌ക്കെതിരെ പോലീസ് കേസ്. 47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിതേന്ദ്ര തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ബന്ധുവായ സ്ത്രീ നല്‍കിയ പരാതിയിലാണ് കേസ്. ഒരു ഹോട്ടലില്‍ താമസിക്കുമ്പോഴായിരുന്നു പീഡനം നടന്നത്.
അന്ന് പരാതിക്കാരിക്ക് 18 വയസായിരുന്നു പ്രായം. ജീതേന്ദ്രയ്ക്ക് 28ഉം. രവി കപൂര്‍ എന്നാണ് ജിതേന്ദ്രയുടെ യഥാര്‍ത്ഥ പേര്. ജിതേന്ദ്രയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് ഡിജിപിക്ക് പരാതിക്കാരി ഇമെയില്‍ അയച്ചിരുന്നു.
പരാതിക്കാരി പിന്നീട് പരാതി എഴുതി നല്‍കിയിരുന്നു. ഷിം ല എസ് പി ഉമാപതി ജം വല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരാതി തെളിയിക്കാന്‍ തക്ക തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് ആവശ്യപ്പെട്ടാതായും അദ്ദേഹം പറഞ്ഞു.
പരാതിക്കാരി ഹോട്ടലിന്റെ പേരോ മറ്റ് തെളിവുകളോ നല്‍കിയിട്ടില്ല. ഷൂട്ടിംഗ് കാണാന്‍ ജീതേന്ദ്രയ്‌ക്കൊപ്പമായിരുന്നു പെണ്‍കുട്ടി ഷിം ലയിലെത്തിയത്. ഒരു ദിവസം മദ്യലഹരിയില്‍ മുറിയിലെത്തിയ ജിതേന്ദ്ര തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. ജിതേന്ദ്രയുടെ വക്കീല്‍ പരാതി നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The police said the woman has so far neither given the name of the hotel nor any proof of her stay. After the media reports relating to her email sent to the DGP in February 2018, Jeetendra’s lawyer had rubbished the allegations levelled by the woman as “baseless and ridiculous”.
Keywords: National, Entertainment, Jeetendra,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.