ധരിക്കാന്‍ നല്ലൊരു ചെരുപ്പില്ലാത്ത ഒരു തെരുവു ബാലന്റെ സങ്കടങ്ങള്‍; ഒടുവില്‍ സംഭവിച്ചതെന്ത്?

 


കാണാം ഈറനണിയിക്കുന്ന, സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ വീഡിയോ
(www.kvartha.com 19.03.2016) ചിലകാര്യങ്ങള്‍ അങ്ങനെയാണ്. മനസ്സില്‍ എന്നും തട്ടികളിക്കും. ചില സിനിമാ രംഗങ്ങള്‍, ഡയലോഗുകള്‍, ചിത്രങ്ങള്‍, സംഭവങ്ങള്‍ അങ്ങനെയങ്ങിനെ പലതും. പറഞ്ഞുവരുന്നത് ഒരു ലഘു ഡോക്യുമെന്ററിയെ കുറിച്ചാണ്. ദിവസങ്ങളായി സേഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ നല്‍കുന്ന സന്ദേശം ചെറുതല്ല.

ഡോക്യുമെന്ററിയുടെ പിന്നില്‍ പ്രവര്‍ത്തച്ചവരെ കുറിച്ചോ, എവിടെനിന്ന് ചിത്രീകരിച്ചതാണെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ആശയം കൊണ്ടും അവതരണ രീതികൊണ്ടും തികച്ചും മികച്ചു നില്‍കുന്നു. സ്വന്തമായി അണിയാന്‍ ഒരു ചെരുപ്പില്ലാത്ത തെരുവ് ഭാലന്റെ അവസ്ഥയും പിന്നീട് ഒന്നാന്തരം ഷൂസ് ലഭിക്കുന്ന കാഴ്ച്ചയും കാണുമ്പോള് ആരുടെയും കണ്ണുനിറയും. കാണാം ആ വീഡിയോ ഡോക്യുമെന്ററി.
ധരിക്കാന്‍ നല്ലൊരു ചെരുപ്പില്ലാത്ത ഒരു തെരുവു ബാലന്റെ സങ്കടങ്ങള്‍;  ഒടുവില്‍ സംഭവിച്ചതെന്ത്?


ധരിക്കാന്‍ നല്ലൊരു ചെരുപ്പില്ലാത്ത ഒരു തെരുവു ബാലന്റെ സങ്കടങ്ങ...
ധരിക്കാന്‍ നല്ലൊരു ചെരുപ്പില്ലാത്ത ഒരു തെരുവു ബാലന്റെ സങ്കടങ്ങള്‍; ഒടുവില്‍ സംഭവിച്ചതെന്ത്?(www.kvartha.com 19.03.2016) ചിലകാര്യങ്ങള്‍ അങ്ങനെയാണ്. മനസ്സില്‍ എന്നും തട്ടികളിക്കും. ചില സിനിമാ രംഗങ്ങള്‍...... തുടര്‍ന്ന് വായിക്കാം: http://goo.gl/snxGH6
Posted by Kvartha World News on Saturday, March 19, 2016

Posted by Kvartha World News on Saturday, March 19, 2016  Also Read:
സി പി എം ശക്തികേന്ദ്രങ്ങളിലെ വീട്ടുകിണറുകളില്‍ വിഷംകലര്‍ത്തുന്ന സംഭവം പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയാകുന്നു
Keywords:  Documentary, Child, Social Network, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia