മമ്മൂട്ടിയും റായ് ലക്ഷ്മിയും ഒന്നിക്കുന്ന കുട്ടനാടന്‍ ബ്ലോഗിലെ പ്രണയഗാനമെത്തി, യൂട്യൂബില്‍ തരംഗമാകുന്നു

 


കൊച്ചി: (www.kvartha.com 28.08.2018) മമ്മൂട്ടിയും റായ് ലക്ഷ്മിയും ഒന്നിക്കുന്ന കുട്ടനാടന്‍ ബ്ലോഗിലെ ആദ്യ ഗാനമെത്തി. ബുധനാഴ്ചയാണ് വീഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരന്‍ ഈണം നല്‍കിയിരിക്കുന്ന 'മാനത്തെ മാരിവില്‍' എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. വിജയ് യേശുദാസും മൃദുല വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mammootty, Entertainment, News, Song, Video, Rai Lakshmi, Oru Kuttanadan Blog Video Song released 

മമ്മൂട്ടിയും റായ് ലക്ഷ്മിയും ഒന്നിക്കുന്ന കുട്ടനാടന്‍ ബ്ലോഗിലെ പ്രണയഗാനമെത്തി, യൂട്യൂബില്‍ തരംഗമാകുന്നു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia