ഊര്‍ജസ്വലരായ ഇരട്ട പെണ്‍കുട്ടികള്‍ക്ക് പൃഥ്വിരാജിന്റെ പുതിയ സിനിമയില്‍ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 01.03.2021) ഊര്‍ജസ്വലരായ ഇരട്ട പെണ്‍കുട്ടികള്‍ക്ക് പൃഥ്വിരാജിന്റെ പുതിയ സിനിമയില്‍ അവസരം. പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നതായി നടന്‍ തന്റെ ഫേസ്ബുക് പേജിലൂടെയാണ് അറിയിച്ചത്. 

15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റികലും അല്ലാത്തതുമായ ട്വിന്‍സിനേയും ഊര്‍ജസ്വലരായ പെണ്‍കുട്ടികളെയുമാണ് ആവശ്യം. ആയോധനകലകളിലെ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. താല്‍പര്യമുളളവര്‍ ബയോഡേറ്റ അയക്കുവാനും ആവശ്യപ്പെടുന്നു. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
Aster mims 04/11/2022

ഊര്‍ജസ്വലരായ ഇരട്ട പെണ്‍കുട്ടികള്‍ക്ക് പൃഥ്വിരാജിന്റെ പുതിയ സിനിമയില്‍ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം


ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കായ ഭ്രമം എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Prithviraj Productions Casting call! 😊

Posted by Prithviraj Sukumaran on  Sunday, 28 February 2021
Keywords:  News, Kerala, State, Kochi, Entertainment, Facebook, Facebook Post, Social Media, Prithvi Raj, Actor, Mollywood, Opportunity for twin girls in Prithviraj's new film; That's all there is to it
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia