അഭിനയമോഹമുണ്ടെങ്കിലും ഇപ്പോള്‍ അഭിനയിക്കാനില്ലെന്ന് കല്‍പ്പനയുടെ മകള്‍ ശ്രീമയി
Apr 29, 2016, 10:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 29.044.2016) താന്‍ അഭിനയിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത നിഷേധിച്ച് കല്‍പ്പനയുടെ മകള്‍ ശ്രീമയി. അഭിനയ രംഗത്തുണ്ടാകും. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പ്ലസ് വണ്ണിനു പഠിക്കുകയാണ്. ശേഷം സിനിമയുമായി ബന്ധപ്പെട്ട കോഴ്‌സ് പഠിക്കണം. അതിനുശേഷം സിനിമയില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം.
അഭിനയമോഹമുണ്ടെങ്കിലും ഇപ്പോള്‍ പഠനത്തിനാണു മുന്‍ഗണന. ഇപ്പോള്‍ ഓഫറുകള്‍ ഒന്നും വന്നിട്ടില്ലെന്നും ശ്രീമയി പറയുന്നു. വളര്‍ന്നതു ചെന്നൈയിലായതു കൊണ്ടു തമിഴ് സിനിമയില്‍ അഭിനയിക്കാനാണു താല്‍പ്പര്യം എന്നും ശ്രീമയി പറയുന്നു.
പ്രൊഫഷനായി എടുക്കാന്‍ പറ്റിയ മേഖലയാണു സിനിമയെന്ന് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു.
ശ്രീമയിക്ക് അഭിനയിക്കണം എന്നുള്ള ആഗ്രഹം നടന്‍ പ്രഭുവിനോടു പറഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്ന സാഹചര്യത്തിലാണു വിശദീകരണവുമായി രംഗത്ത് എത്തിയത്.

Keywords: Kochi, Doctor, Kerala, Actress, Malayalam, film, Entertainment, Student, Kalpana, Sreemayi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.