ADVERTISEMENT
കൊച്ചി: (www.kvartha.com 16.09.2018) ഈയിടെ റിലീസ് ചെയ്ത മലയാളം, തമിഴ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍. തീവണ്ടി, ഒരു കുട്ടനാടന്‍ ബ്ലോഗ്, സീമന്തരാജ, യു ടേണ്‍ എന്നീ തമിഴ്, മലയാള ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. തമിള്‍റോക്കേര്‍സ് വെബ്‌സൈറ്റാണ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ ഡിജിപിയെ സമീപിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Internet, film, Investigates, Cyber Crime, New cinemas, Entertainment, New cinemas on internet; investigation started.
നിര്‍മ്മാതാക്കള്‍ ഡിജിപിയെ സമീപിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു.
Keywords: Kerala, News, Kochi, Internet, film, Investigates, Cyber Crime, New cinemas, Entertainment, New cinemas on internet; investigation started.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.