പുത്തന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; അന്വേഷണമാരംഭിച്ചു

 


കൊച്ചി: (www.kvartha.com 16.09.2018) ഈയിടെ റിലീസ് ചെയ്ത മലയാളം, തമിഴ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍. തീവണ്ടി, ഒരു കുട്ടനാടന്‍ ബ്ലോഗ്, സീമന്തരാജ, യു ടേണ്‍ എന്നീ തമിഴ്, മലയാള ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. തമിള്‍റോക്കേര്‍സ് വെബ്‌സൈറ്റാണ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

പുത്തന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; അന്വേഷണമാരംഭിച്ചു

നിര്‍മ്മാതാക്കള്‍ ഡിജിപിയെ സമീപിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Kochi, Internet, film, Investigates, Cyber Crime, New cinemas, Entertainment, New cinemas on internet; investigation started. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia