മുംബൈ: (www.kvartha.com 19.05.2017) ബോളിവുഡില്‍ ഇര്‍ഫാന്‍ ഖാനും ദീപിക പദുക്കോണും വീണ്ടും ഒരുമിക്കുന്നു. വിശാല്‍ ഭരദ്വാജിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന പുസ്തകമാണ് ഇത്തവണ വിശാല്‍ ഭരദ്വാജ് ചലച്ചിത്രമാക്കുന്നത്.
പികു എന്ന ചിത്രത്തിലാണ് നേരത്തേ, ഇര്‍ഫാന്‍ ഖാനും ദീപിക പദുക്കോണും ഒരുമിച്ച് അഭിനയിച്ചത്. ദീപികയോടൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ഇര്‍ഫാന്‍ പറയുന്നു. പികുവിലെ ഷൂട്ടിംഗ് നല്ല രസകരമായിരുന്നു. മിക്കപ്പോഴും സെറ്റില്‍ സംസാരിച്ചിരിക്കും. പുതിയ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ല, എല്ലാം കാത്തിരുന്ന് കാണൂ ഇര്‍ഫാന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Recently reports were doing rounds about ace filmmaker Vishal Vishal Bhardwaj signing on Irrfan Khan and Deepika Padukone for his next based on a chapter of Hussain Zaidi's book 'Mafia Queens of Mumbai'.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.