SWISS-TOWER 24/07/2023

വിവാഹ വാര്‍ഷികാഘോഷത്തിനിടെ കുരങ്ങന്റെ വക സര്‍പ്രൈസ്; വീഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡല്‍ഹി: (www.kvartha.com 10.07.2020) വിവാഹ വാര്‍ഷികാഘോഷത്തിനിടെ കുരങ്ങന്റെ വക സര്‍പ്രൈസ്. കാട്ടില്‍ വിവാഹ വാര്‍ഷികമാഘോഷിക്കാനെത്തിയ ചിലര്‍ പാറപ്പുറത്ത് വെച്ച് കേക്ക് മുറിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. അവരുടെ ആഘോഷരീതിയോ ഒന്നുമല്ല വൈറലാവാന്‍ കാരണം. ഒരു കുരങ്ങനാണ്. അവര്‍ കേക്ക് മുറിച്ച് ഒരു കഷണമെടുത്തതും ഒരു കുരങ്ങന്‍ ഓടി വന്നു. പിന്നീട് നടന്നത് ആരും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. കുരങ്ങന്‍ കേക്ക് തട്ടിയെടുത്ത് മരത്തിലേക്ക് ഒടിക്കയറുകയായിരുന്നു.

വിവാഹ വാര്‍ഷികാഘോഷത്തിനിടെ കുരങ്ങന്റെ വക സര്‍പ്രൈസ്; വീഡിയോ കാണാം

ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ധാരാളം പേര്‍ വീഡിയോ ഷയര്‍ ചെയ്തിരിക്കുന്നത്.
Keywords:  National, News, Entertainment, Video, Monkey, People, forest, Marriage, Anniversary, Cake, Funny, Tree, Rock, Celebration, Monkey steals cake during celebration of marriage anniversary.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia