ആദ്യസിനിമയില്‍ തന്നെ മോഹന്‍ലാലിന്റെ അഭിനയമികവ് തിരിച്ചറിഞ്ഞു: പൂര്‍ണിമ ഭാഗ്യരാജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നടന്‍ മോഹന്‍ലാലിന്റെ അഭിനയമികവ് ആദ്യ ചിത്രമായ ' മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍' അഭിനയിക്കുമ്പോള്‍ തന്നെ താന്‍ മനസ്സിലാക്കിയെന്ന് നടി പൂര്‍ണിമ ഭാഗ്യരാജ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായികയായിരുന്നു പൂര്‍ണിമ.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ലാല്‍ അഭിനയിക്കുമ്പോള്‍ വല്ലാത്ത ഒഴുക്ക്  അനുഭവപ്പെട്ടിരുന്നു. അഭിനയത്തില്‍ ഇത്രയേറെ ഫ്‌ലക്‌സിബിലിറ്റിയുള്ള ഒരു ആര്‍ട്ടിസ്റ്റിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ തുടക്കമിട്ട തനിക്കും ശങ്കറിനും പിന്നീട് അധികമൊന്നും മുന്നോട്ട് പോകാനായില്ല. പക്ഷേ ലാല്‍ ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായി. കഥാപാത്രം ഏതായാലും അതായി മാറാനുള്ള അപൂര്‍വസിദ്ധി ലാലിനുണ്ട്-  പൂര്‍ണിമ പറഞ്ഞു.

ആദ്യസിനിമയില്‍ തന്നെ മോഹന്‍ലാലിന്റെ അഭിനയമികവ് തിരിച്ചറിഞ്ഞു: പൂര്‍ണിമ ഭാഗ്യരാജ്
Poornima Bhagya Raj
പുതിയ സനിമയുടെ ചിത്രീകരണത്തിനിടെ സംസാരിക്കുകയായിരുന്നു പൂര്‍ണിമ. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് പൂര്‍ണിമ വേഷമിടുന്നത്. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പൂര്‍ണിമയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്.

Keywords: Manjil Virinja Pookkal,  Mohanlal , Actress Poornima,  Tamil film, Jilla, Kollywood, Vijay, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia