രാജഗോപാലന് തലക്ക് സുഖമില്ല; മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണം: മന്ത്രി എം എം മണി

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 23.11.2016) കേരള ജനതയ്ക്കു പറ്റിയ വിഡ്ഢിത്തമാണ് ബിജെപി നേതാവ് ഒ രാജഗോപാലിനെ വിജയിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ തലക്ക് സുഖമില്ലെന്നും വൈദ്യുതി മന്ത്രി എം എം മണി. ഇടുക്കി ഏലപ്പാറയിലെ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം എം മണി.

പ്രായത്തിന്റെ പ്രശ്‌നമാണ് രാജഗോപാലിന്. മോദിയുടെ നോട്ട് അസാധുവാക്കലിനെ ആരെല്ലാമാണ് ന്യായീകരിക്കുന്നത്. മോഹന്‍ലാലും ന്യായീകരിച്ചു. മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ട്. അതു മറയ്ക്കാന്‍ വേണ്ടിയാണ് അദ്ദേഹം നരേന്ദ്ര മോദിയെ അനുകൂലിക്കുന്നതെന്നും മണി പറഞ്ഞു.

രാജഗോപാലന് തലക്ക് സുഖമില്ല; മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണം: മന്ത്രി എം എം മണി


Keywords: Thodupuzha, Idukki, Kerala, LDF, Government, Minister, K.M.Mani, Mohanlal, Entertainment, Actor, BJP.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia