രാജഗോപാലന് തലക്ക് സുഖമില്ല; മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണം: മന്ത്രി എം എം മണി
Nov 23, 2016, 18:32 IST
തൊടുപുഴ: (www.kvartha.com 23.11.2016) കേരള ജനതയ്ക്കു പറ്റിയ വിഡ്ഢിത്തമാണ് ബിജെപി നേതാവ് ഒ രാജഗോപാലിനെ വിജയിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ തലക്ക് സുഖമില്ലെന്നും വൈദ്യുതി മന്ത്രി എം എം മണി. ഇടുക്കി ഏലപ്പാറയിലെ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം എം മണി.
പ്രായത്തിന്റെ പ്രശ്‌നമാണ് രാജഗോപാലിന്. മോദിയുടെ നോട്ട് അസാധുവാക്കലിനെ ആരെല്ലാമാണ് ന്യായീകരിക്കുന്നത്. മോഹന്‍ലാലും ന്യായീകരിച്ചു. മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ട്. അതു മറയ്ക്കാന്‍ വേണ്ടിയാണ് അദ്ദേഹം നരേന്ദ്ര മോദിയെ അനുകൂലിക്കുന്നതെന്നും മണി പറഞ്ഞു.
Keywords: Thodupuzha, Idukki, Kerala, LDF, Government, Minister, K.M.Mani, Mohanlal, Entertainment, Actor, BJP.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.