മിയയുടെ തമിഴ് ചിത്രം ‘യമൻ’ ടീസർ പുറത്തിറങ്ങി; ടീസർ കാണാം

 


ചെന്നൈ: (www.kvartha.com 24.01.2017) മാലാഖ എന്ന വിളിപ്പേരുള്ള മലയാളികളുടെ ശാലീന സുന്ദരി മിയ അഭിനയിക്കുന്ന തമിഴ് ചിത്രം 'യമൻ' ടീസർ പുറത്തിറങ്ങി.

മിയയുടെ തമിഴ് ചിത്രം ‘യമൻ’ ടീസർ പുറത്തിറങ്ങി; ടീസർ കാണാം



മിയയുടെ തമിഴ് ചിത്രം ‘യമൻ’ ടീസർ പുറത്തിറങ്ങി; ടീസർ കാണാം

ജീവ ശങ്കറാണ് സിനിമയുടെ സംവിധായകൻ. ജീവയുടെ തന്നെ അമര കാവ്യമായിരുന്നു മിയയുടെ ആദ്യ തമിഴ് സിനിമ. വിജയ് ആന്റണി നായകാനാകുന്ന യമൻ നിർമ്മിച്ചിരിക്കുന്നത് ലിസ പ്രൊഡക്ഷൻസാണ്.  വിജയ് ആന്റണി സംഗീതവും ജീവ ശങ്കർ ക്യാമറയും നിർവ്വഹിക്കുന്ന യമൻ ഫെബ്രുവരിയിൽ റിലീസ് ചെയ്യും.

മിയയുടെ തമിഴ് ചിത്രം ‘യമൻ’ ടീസർ പുറത്തിറങ്ങി; ടീസർ കാണാം




Summary: Miya's new Tamil film Yaman teaser releases. Actor Vijay Antony and Miya pairing new Tamil film Yaman released teaser on Monday. The film is directed by Jeeva Shankar and produced under the banner of lyca production.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia