ADVERTISEMENT
കൊച്ചി: (www.kvartha.com20.03.2016) കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അബ്കാരി നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ചാരായം ഉണ്ടാക്കിയവര്‍ക്കും എത്തിച്ചവര്‍ക്കും ഉപയോഗിച്ചവര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കന്നത്.
മണിയുടെ ശരീരത്തില്‍ വിഷാംശം എത്തിയത് നാടന്‍ ചാരായത്തിലൂടെയാണെന്നാണ് പോലീസിന്റെ നിഗമനം. മണിയുടെ സുഹൃത്തുക്കളും ജോലിക്കാരുമായ അരുണ്‍, വിപിന്‍, ബിനു, ചാരായം എത്തിച്ച ചാലക്കുടി സ്വദേശി ജോമോന്‍, ചാരായം വാറ്റിയ വാരാന്തപ്പള്ളി സ്വദേശി ജോയ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ജോമോന്‍ വിദേശത്താണുള്ളത്.
Keywords: Kochi, Kalabhavan Mani, Death, Case, Kerala, Entertainment.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.