ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാവും. നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷമായിരിക്കും മമ്മൂട്ടിക്ക്. ബെന്നി പി നായരമ്പലമാണ് തിരക്കഥയൊരുക്കുന്നത്.
അന്‍വര്‍ റഷീദിന്റെ ആദ്യ ചിത്രമായ രാജമാണിക്യത്തില്‍ മമ്മൂട്ടി നായകനായിരുന്നു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു രാജമാണിക്യം. രാജമാണിക്യത്തിലെപ്പോലെ പ്രാദേശിക ഭാഷ ഈ സിനിമയിലും ഉപയോഗിക്കുന്നുവെന്നാണ് സൂചന.
അന്‍വര്‍ റഷീദ് ദുല്‍ഖറിനെ നായകനാക്കി സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് അന്‍വര്‍ റഷീദ് പുതിയ മമ്മൂട്ടി ചിത്രമൊരുക്കുന്നത്.
SUMMARY: The team which had created the biggest hits in the career of Megastar Mammootty, director Anwar Rasheed and scriptwriter Benny P Nayarambalam is back together for another project. They will be back for a colourful thriller laced with plenty of humour.
key words: Megastar Mammootty, Mammootty, director, Anwar Rasheed , scriptwriter, Benny P Nayarambalam ,Mammootty , Rajamanikyam, Ustad Hotel, Anwar Rasheed , movies , Raajamanikyam, Chotta Mumbai, Annan Thambi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.