SWISS-TOWER 24/07/2023

Collaboration | മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച 54 സിനിമകൾ 

 
Mammootty and Mohanlal together in a famous Malayalam film scene
Mammootty and Mohanlal together in a famous Malayalam film scene

Photo Credit: Facebook/ Mammootty

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മലയാള സിനിമയിലെ അനശ്വര കൂട്ടുകെട്ട്.
● വിവിധ തരം കഥാപാത്രങ്ങൾ അവതരിപ്പിച്ചു.
● ഇരുവരും സഹോദരന്മാരായും സുഹൃത്തുക്കളായും നിറഞ്ഞുനിന്നു.

ഹന്നാ എൽദോ

(KVARTHA) മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ മാത്രമല്ല, മലയാളക്കരയുടെ അഭിമാനപാത്രങ്ങളും ആണ്. കാലം എത്ര കഴിഞ്ഞിട്ടും ഇവരുടേതായ എത്രയോ സിനിമകൾ നാം ഒരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നു. ഇവർക്ക് പുതുതലമുറയിലും ആരാധകർ ഏറിവന്നുകൊണ്ടിരിക്കുന്നു. ശരിക്കും അതാണ് ഇവരുടെ ഭാഗ്യവും. ഇവർക്ക് രണ്ട് പേർക്കും മലയാള സിനിമയിൽ ഫാൻസ് അസോസിയേഷനുകൾ ഉണ്ടെങ്കിലും മമ്മൂട്ടിയും മോഹൻ ലാലും സിനിമയ്ക്ക് പുറത്ത് ജ്യേഷ്ഠാനുജന്മാരെ പോലെയാണ്. 

Aster mims 04/11/2022

ഇവർ ഇരുവരും ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കേട്ടാൽ ശരിക്കും ആരും ഞെട്ടും.  54 സിനിമയിൽ കൂടുതൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും പടങ്ങളിൽ സഹോദരൻമാരായും അളിയനായും കൂട്ടുകാരനായും ഒപ്പം പടയോട്ടത്തിൽ മമ്മൂട്ടി മോഹൻലാലിന്റെ അച്ഛനായും അഭിനയിച്ചു. ചില പടങ്ങളിൽ ഇരുവരിൽ ഒരാൾ അതിഥിവേഷമാണ് ചെയ്തിട്ടുള്ളത്. ഒന്നിൽ ഇരുവരും ഗസ്റ്റാണ്. എന്തായാലും അവർ ഒരുമിച്ച 54 ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്.

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചു വന്ന 54 ചിത്രങ്ങൾ

1. അടിമകൾ ഉടമകൾ.
2. ചങ്ങാത്തം.
3. എന്റെ കഥ.
4. ഗുരുദക്ഷിണ.
5.നരസിംഹം.
6. അടിയൊഴുക്കുകൾ.
7. അസ്ത്രം.
8. അതിരാത്രം.
9. പൂമുഖപടിയിൽ നിന്നെയും കാത്ത്.
10. കരിമ്പിൻ പൂവിനക്കരെ.


11. കരിയിലകാറ്റുപോലെ.
12. ചക്രവാളം ചുവന്നപ്പോൾ.
13. പിൻനിലാവ്.
14. ട്വന്റി 20.
15. എന്തിനോ പൂക്കുന്ന പൂക്കൾ.
16. ഇനിയെങ്കിലും.
17. അവിടത്തെ പോലെ ഇവിടെയും.
18. കണ്ടു കണ്ടറിഞ്ഞു.
19. അനുബന്ധം.
20. മനുഅങ്കിൾ.

21. കാവേരി.
22. നേരം പുലരുമ്പോൾ.
23. ശേഷം കാഴ്ച്ചയിൽ.
24. സിന്ദൂരസന്ധ്യക്ക് മൗനം.
25. ഇതാ ഇന്നുമുതൽ.
26. നമ്പർ 20 മദ്രാസ്മെയിൽ.
27.ഹിമവാഹിനി.
28.പടയോട്ടം.
29.ആൾക്കൂട്ടത്തിൽ തനിയെ.
30. നാണയം.

31. ലക്ഷ്മണരേഖ.
32. അഹിംസ.
33. അങ്ങാടിക്കപ്പുറത്ത്.
34. ഗീതം.
35. പടയണി.
36. പറയാനും വയ്യ പറയാതിരിക്കാനും വയ്യ.
37. സന്ധ്യക്ക് വിരിഞ്ഞ പൂവ്.
38.ഗാന്ധിനഗർ 2nd സ്ട്രീറ്റ്.
39.ഇടനിലങ്ങൾ.
40.അറിയാത്ത വീഥികൾ.

41.അക്കരെ.
42.വേട്ട.
43.ഒന്നാണ് നമ്മൾ.
44.ഊതികാച്ചിയ പൊന്ന്.
45.ഒരു മുഖം പല മുഖം.
46.പാവം പൂർണിമ.
47.ആ ദിവസം.
48.വിസ.
49.മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു.
50.ഹരികൃഷ്ണൻസ്.

51.കടൽ കടന്നൊരു മാത്തുകുട്ടി.
52. ഹല്ല ബോൽ (ഹിന്ദി )
53. വാർത്ത.
54. മറക്കില്ലൊരിക്കലും.

ഒരു ഇൻഡസ്ട്രിയിലെ പ്രധാന  താരങ്ങൾ ഇത്രയും കൂടുതൽ അഭിനയിച്ചത് ചിലപ്പോൾ മലയാളത്തിൽ മാത്രമേ ഉണ്ടോവൂ എന്ന് തോന്നുന്നു. ഇത്രയും ചിത്രങ്ങളിലൂടെയുള്ള ആ ബന്ധമായിരിക്കാം ഇരുവരും ജേഷ്ഠനുജൻമാരെ പോലെ ഇന്നും ജീവിക്കുന്നതിന് കാരണവും. ഫാൻസുകാരുടെ അലമുറയിടലൊക്കെ വെറുതെ മാത്രം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Mammootty and Mohanlal, the two superstars of Malayalam cinema, have acted together in 54 films, creating a strong legacy of collaboration.

#Mammootty #Mohanlal #MalayalamCinema #Superstars #FilmCollaboration #ClassicMovies

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia