പ്രണയം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട്; തന്റെ വിവാഹം കഴിഞ്ഞു, പേളി മാണി മനസ് തുറക്കുന്നു
Apr 6, 2016, 08:36 IST
കൊച്ചി: (www.kvartha.com 06.04.2016) താന്‍ പ്രണയം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായെന്ന് മലയാളത്തിന്റെ പ്രിയ അവതാരകയും നടിയുമായ പേളി മാണി വെളിപ്പെടുത്തുന്നു. മലളത്തിലെ ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലാണ് പേളി തന്റെ പ്രണയം തുറന്ന് പറഞ്ഞത്. കേട്ട പ്രഷകര്‍ ഒന്ന് ഞെട്ടി. താരം തുടര്‍ന്നു ഒന്നാം വയസുമുതല്‍ തുടങ്ങിയ പ്രണയം ഇപ്പോഴും തുടരുന്നു എന്നും തന്റെ വിവാഹം കഴിഞ്ഞുവെന്നും താരം പറഞ്ഞു.
പേളിയുടെ മനസ്സിനെ ഇത്രമേല്‍ സ്വധീനിച്ചതാരാണെന്നറിയാന്‍ പ്രേഷകര്‍ കാത്തിരുന്നു. ഉടനെ അതും പേളി വിശദീകരിച്ചു. താന്‍ ഒന്നാം വയസ്സ് മുതല്‍ പ്രണയിച്ചത് ചന്ദ്രനെയാണന്നും എല്ലാമാസവും തന്നെ തേടി വെളിച്ചമായി എത്തുന്ന ചന്ദ്രനുമായി പണ്ടേ താന്‍ പ്രണയത്തിലായിരുന്നു വെന്നും പേളി പറഞ്ഞപ്പോഴാണ് ആരാധകര്‍ക്ക് സമാധാനമായത്.
Keywords: Actress, Kochi, Kerala, Realtiy Show, Entertainment.

Keywords: Actress, Kochi, Kerala, Realtiy Show, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.