പത്മാവത് റിലീസ് ചെയ്താല്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് രജ്പുത് സ്ത്രീകളുടെ ഭീഷണി
Jan 14, 2018, 17:39 IST
ന്യൂഡല്‍ഹി: (www.kvartha.com 14.01.2018) പത്മാവത് റിലീസ് ചെയ്താല്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് രജ്പുത് സ്ത്രീകളുടെ ഭീഷണി. ഇതോടെ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി സിനിമക്കെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്താല്‍ ജൗഹര്‍ ആചരിക്കുമെന്നാണ് ഭീഷണി. തീയില്‍ ചാടി ആത്മഹത്യ ചെയ്യുന്ന പ്രാചീന ആചാരമാണ് ജൗഹര്‍.
സര്‍വസമാജ് എന്ന സംഘടനയുടെ മീറ്റിങ്ങിലാണ് പത്മാവതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രചരണം നടത്താന്‍ തീരുമാനിച്ചത്. ഏകദേശം 500 പേരാണ് സംഘടനയുടെ മീറ്റിങ്ങില്‍ പങ്കെടുത്തത്. ഇതില്‍ 100 പേര്‍ സ്ത്രീകളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പത്മാവതി റിലീസ് ചെയ്യുന്ന ദിവസം സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് രജ്പുത് കര്‍ണി സേന വക്താവ് വിരേന്ദ്രര്‍ സിങ് പറഞ്ഞു.
ചിത്രം തിയറ്ററിലെത്തുന്ന ജനുവരി 17ന് ട്രെയിന്‍ തടയുമെന്നും റോഡ് ഉപരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച സംസ്ഥാനത്തെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, India, News, Entertainment, National, Fire, suicide, Picture, Minister, State, Women, Men, Kshatriya community women threaten self immolation if ‘Padmaavat’ release not stopped
< !- START disable copy paste -->
Keywords: New Delhi, India, News, Entertainment, National, Fire, suicide, Picture, Minister, State, Women, Men, Kshatriya community women threaten self immolation if ‘Padmaavat’ release not stopped
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.