മാറുമറക്കാതെ നടന്നിരുന്ന കാലത്തുപോലും ഇപ്പോഴത്തെപോലെ ക്രൂരമായ അക്രമം നടന്നിട്ടില്ല: കെപിഎസി ലളിത

 


ADVERTISEMENT

പത്തനാപുരം: (www.kvartha.com 07.05.2016)  മാറുമറക്കാതെ നടന്നിരുന്ന കാലത്തുപോലും  ഇത്തരത്തിലുള്ള ക്രൂരമായ ആക്രമണങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി കെപിഎസി ലളിത. ജിഷയുടെ കൊലപാതകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

മാറുമറക്കാതെ നടന്നിരുന്ന കാലത്തുപോലും ഇപ്പോഴത്തെപോലെ ക്രൂരമായ അക്രമം നടന്നിട്ടില്ല: കെപിഎസി ലളിത
ജിഷയുടെ കൊലയാളികളെ ഒരു നിയമത്തിനും വിട്ടുകൊടുക്കരുതെന്നും താരം പറഞ്ഞു. പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു കെപിഎസി ലളിത.

സ്ത്രീകള്‍ മാറുമറക്കാതെ നടന്നിരുന്ന കാലത്തൊന്നും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്നും ജിഷയുടെ ഘാതകരെ ഒരു നിയമത്തിനും വിട്ടുകൊടുക്കരുതെന്നും താരം പറയുകയുണ്ടായി. തന്റെ മകന് വേണ്ടി വോട്ട് ചോദിക്കാനാണ് വന്നതെന്ന് പറഞ്ഞാണ് കെപിഎസി ലളിത സംസാരിച്ചുതുടങ്ങിയത്.

Keywords:Ganesh Kumar, Murder case, Murder, Perumbavoor, Pathanapuram, Kerala, Assembly Election, Election, Election-2016, KPAC Lalitha, Entertainment, Actress, LDF.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia